Virtual Event
-
വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ യോഗം – നവംബർ 2023
Virtual Event
വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ യോഗം – നവംബർ 2023
ഈ ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. മലയാളവുമായും മറ്റ് ഭാഷകളുമായും ബന്ധപ്പെട്ട വിവിധ...