- This event has passed.
വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ യോഗം – നവംബർ 2023
18 November 2023 @ 19:45 – 20:45 IST
ഈ ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
മലയാളവുമായും മറ്റ് ഭാഷകളുമായും ബന്ധപ്പെട്ട വിവിധ വിക്കിമീഡിയ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയക്കാരുടെ ഒരു കൂട്ടമാണ് വിക്കിമീഡിയൻസ് ഓഫ് കേരള. കേരളത്തിൽ മലയാള ഭാഷയെയും മറ്റ് ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള ആർക്കും ഈ ഗ്രൂപ്പിൽ അംഗമാകാം.
ഇവന്റ് പേജ്:
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/November_2023

